Thursday, 13 September 2018

ഗണേശാഷ്ടകം

ഗണേശാഷ്ടകം

ഏകദന്തം മഹാകായം
തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

മൌഞ്ജീകൃഷ്ണാജിനധരം
നാഗയജ്ഞോപവീതിനം
ബാലേന്ദു വിലസന്‍ മൌലീം
വന്ദേഹം ഗണനായകം

ചിത്രരത്നവിചിത്രാംഗം
ചിത്രമാലാവിഭുഷിതം
കാമരൂപധരം ദേവം
വന്ദേഹം ഗണനായകം

അംബികാഹൃദയാനന്ദം
മാതൃഭിഃ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം

ഗജവക്ത്രം സുരശ്രേഷ്ഠം
കര്‍ണ്ണചാമരഭൂഷിതം
പാശാങ്കുശധരം ദേവം
വന്ദേഹം ഗണനായകം

മൂഷികോത്തമമാരൂഹ്യ
ദേവാസുര മഹാഹവേ
യോദ്ധു കാമം മഹാവീര്യം
വന്ദേഹം ഗണനായകം

യക്ഷ കിന്നര ഗന്ധര്‍വ
സിദ്ധ്യ വിഭ്യാ ധരൈസദാ
സ്ഥൂയമാനം മഹാത്മാനം
വന്ദേഹം ഗണനായകം

സർവ്വവിഘ്നഹരം ദേവം
സർവവിഘ്നവിവർജ്ജിതം
സർവസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം

യതോ വേദവാചോ വികുണ്ഠാ മനോഭിഃ
സദാ നേതി നേതീതി
യത് താ ഗൃണന്തി
പരബ്രഹ്മരൂപം ചിദാനന്ദഭൂതം
സദാ തം ഗണേശം നമാമോ ഭജാമഃ.

Tuesday, 11 September 2018

ഗണേശ മന്ത്രങ്ങൾ

ലക്ഷ്മീ വിനായക മന്ത്രം (ധനം ലഭിക്കും)

ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
 വദ വരദ സർവജനം വശമാനായ സ്വാഹാ:
---------------------
ക്ഷിപ്ര ഗണപതി മന്ത്രം (പെട്ടെന്ന് ഫലം  കിട്ടാൻ )
ഗം ക്ഷിപ്രപ്രസാദനായ സ്വാഹാ:
-------------------------------
വശ്യ ഗണപതി മന്ത്രം (വശ്യതക്ക് / ദാമ്പത്യ ഭദ്രതക്ക് / ഇഷ്ട വിവാഹത്തിന് )
ഹ്രീം ഗം ഹ്രീം വശമാനായ സ്വാഹാ:

Friday, 27 July 2018

ശ്രീ മഹാലക്ഷ്മി സ്തോത്രം


ശ്രീ മഹാലക്ഷ്മി സ്തോത്രം
-------------------------------------------

                ദേവിയ്ക്ക് ഏറെ പ്രിയമുള്ള  
   സ്തോത്രമാണ് താഴെ പറയുന്നത്. ലക്ഷ്മീ    
   ദേവിയെ  പ്രീതിപെടുത്താനും അനുഗ്രഹം നേടാനും ശ്രീ മഹാലക്ഷ്മി സ്തോത്രം ജപിക്കുക. എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ സ്തോത്രം ജപിക്കുന്നത് സാമ്പത്തിക ക്ലേശം അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.

*നമസ്തേസ്തു മഹാമായേ
 ശ്രീപീഠേ സുരപൂജിതേ
 ശംഖചക്ര ഗദാഹസ്തേ
 മഹാലക്ഷ്മി നമോസ്തുതേ

         [മഹാമായ എന്നും വിളിക്കപ്പെടുന്ന മഹാലക്ഷ്മിക്ക് പ്രണാമം. ധനത്തിന്റെ ഉറവിടമായ ദേവിയെ മനുഷ്യരും ദേവന്‍മാരും ഒരു പോലെ വന്ദിക്കുന്നു. ശംഖും ചക്രവും ഗദയും കൈകളേന്തിയ മഹാലക്ഷ്മിയെ എന്നും നമിക്കുന്നു.]

*നമസ്തേ ഗരുഡാരൂഢേ
 കോലാസുര ഭയങ്കരി
 സര്‍വ്വ പാപ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

        [ഗരുഢനെ ഇരിപ്പടമാക്കിയ ദേവിയെ നമിക്കുന്നു . കോലാസുരനെ വധിച്ച ദേവി , ഭക്തരുടെ എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന ദേവിയെ എന്നെന്നും നമിക്കുന്നു.]

*സര്‍വജ്ഞേ സര്‍വ്വ വരദേ
 സര്‍വ്വ ദുഷ്ട ഭയങ്കരി
 സര്‍വ്വ ദുഖ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

[സര്‍വശക്തയായ ദേവി അനുഗ്രഹങ്ങള്‍ ചൊരിയുന്ന ദേവിഎല്ലാ വേദനകളും ദുഖങ്ങളുടെ കാരണവും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

*സിദ്ധിബുദ്ധി പ്രദേ ദേവി
 ഭുക്തി മുക്തി പ്രദായിനി
 മന്ത്ര മൂര്‍ത്തേ സദാ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

            ഭക്തര്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നതും ദേവിയാണ്. എല്ലാ പുണ്യ പ്രതീകങ്ങളിലും കുടികൊള്ളുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

*ആദ്യന്ത രഹിതേ ദേവി
 ആദിശക്തി മഹേശ്വരി
 യോഗജേ യോഗ സംഭൂതേ
 മഹാലക്ഷ്മി നമോസ്തുതേ
[ദേവി നിനക്ക് ആദിയും അ വും ഇല്ല. പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായ ശക്തി നീയാണ്. നിര്‍മ്മലമായ ഊര്‍ജ്ജത്തില്‍ നിന്നും രൂപം കൊണ്ട നീ അതിനെ നിലനിര്‍ത്തുകയും ചെയ്യുന്നു. മഹാലക്ഷ്മി, ദേവിയെ എല്ലായ്പ്പോഴും നമിക്കുന്നു.]

*സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ
 മഹാശക്തി മഹോദരേ
 മഹാപാപ ഹരേ ദേവി
 മഹാലക്ഷ്മി നമോസ്തുതേ

               [ചെറുതും വലുതമായ എല്ലാ ജീവജാലങ്ങള്‍ക്കും ഊര്‍ജം നല്‍കുന്ന ദേവി , ഏറ്റവും വലിയ ശക്തിയും എല്ലാ സന്തോഷങ്ങള്‍ക്കും ഐശ്വര്യത്തിനും കാരണക്കാരിയും നീയാണ്. എല്ലാ പാപങ്ങളും ഇല്ലാതാക്കുന്ന മഹാലക്ഷ്മിയെ എല്ലായ്പ്പോഴും വന്ദിക്കുന്നു.]

*പത്മാസന-സ്ഥിതേ ദേവി
 പരബ്രഹ്മ സ്വരൂപിണി
 പരമേശി ജഗന്മാതർ
 മഹാലക്ഷ്മി നമോസ്തുതേ

      [താമരപൂവില്‍ ഇരിക്കുന്ന ദേവി നീ
 പരബ്രഹ്മത്തിന്റെ അവതാരമാണ്. നീ മഹാശക്തിയും ലോകത്തിന്റെ മാതാവുമാണ്. ദേവി മഹാലക്ഷ്മിയെ എന്നെന്നും വന്ദിക്കുന്നു.]

*ശ്വേതാംബരധരേ ദേവി
 നാനാലങ്കാര ഭൂഷിതേ
 ജഗത്സ്ഥിതേ ജഗന്മാതർ
 മഹാലക്ഷ്മി നമോസ്തുതേ

      [വെളുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും രത്ന സ്വര്‍ണ്ണാഭരണങ്ങളാല്‍ അലംകൃതയുമായ ദേവി നീ ലോകത്തെല്ലായിടത്തും
വ്യാപിച്ചിരിക്കുന്നു. ലോക മാതാവായ മഹാലക്ഷ്മിയെ എന്നെന്നും നമിക്കുന്നു]

*മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
 യഃ പഠദ് ഭക്തിമാന്‍ നരഃ
 സര്‍വ്വസിദ്ധി മവാപ്നോതി
 രജ്യം പ്രാപ്നോതിസര്‍വ്വദാ

        [മഹാലക്ഷ്മിയുടെ ഈ സ്തോത്രം  ഭക്തിയോടെ ജപിക്കുന്ന
ഏതൊരാള്‍ക്കും എല്ലാ കഴിവുകളും ബുദ്ധിയും ലഭിക്കും. ലോകത്തിലെ സര്‍വ ഐശ്വര്യങ്ങളും ഇവര്‍ക്ക് ലഭ്യമാകും]

*ഏകകാലേ പഠേ നിത്യം
മഹാ പാപ വിനാശനം
ദ്വികാലം യ പഠേ നിത്യം
ധന-ധാന്യ-സമാന്‍വിത
ത്രികാലം യ പഠേന്‍ നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മി -ഭവേന്‍ നിത്യം
പ്രസന്ന വരദ ശുഭ

Tuesday, 24 July 2018

ശരവണ സ്തുതി


ദണ്ഡായുധപാണി പെരുന്നയിലമരുമെൻ-
ദേവനേ ആറുമുഖനേ
എന്റെ മനസ്സാം മയിലേറി ആടിടും നിൻരൂപം
ഓംകാരബീജാക്ഷരം

ആധാരമാറും കടക്കാൻ ഷണ്മുഖാ തുണയ്ക്കണേ
അജ്ഞാന തമസ്സകറ്റാൻ സ്കന്ദനേ തുണയ്ക്കണേ
ബന്ധമാം ബന്ധനം ആണ്ടിപ്പണ്ടാരമേ
അഴിച്ചു നീ തുണയ്ക്കണേ ആറുമുഖനയ്യനേ
(ദണ്ഡായുധപാണി)

അസുരരിൽ മഹിഷമാം താരകനേയും
വേൽമുനത്തുമ്പിലായ് കോർത്തൊരു ബാലകാ
പൂങ്കൊടി വള്ളിയെ പുൽകിയ നിൻകരം
നെറുകയിൽ നീട്ടി നീ ഒരുവരം നൽകണേ


ഓം ശരവണ ഭവ:

Sunday, 8 July 2018

മഹാലക്ഷ്മി അഷ്ടകം

മഹാലക്ഷ്മി അഷ്ടകം

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുക.

സ്തോത്രം

നമസ്തേസ്തു മഹാമായേ, ശ്രീ പീഠേ സുരപൂജിതേ!

ശംഖചക്രഗദാഹസ്തേ മഹാലക്ഷ്മി നമോസ്തുതേ!

നമസ്തേ ഗരുഡാരൂഡേ! കോലാസുരഭയങ്കരി

സര്‍വ്വപാപഹരേ ദേവി, മഹാലക്ഷ്മി നമോസ്തുതേ!

സര്‍വ്വജ്ഞേ സര്‍വ്വഹദേ, സര്‍വ്വദുഷ്ടഭയങ്കരീ

സര്‍വ്വദു:ഖഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധി ബുദ്ധി പ്രധേ ദേവീ ബുദ്ധി മുക്തി പ്രാധായിനി

മന്ത്രമൂര്‍ത്തേ സദാ ദേവീ മഹലക്ഷ്മി നമോസ്തു തേ

ആദ്യന്തരഹിതേ ദേവി ആദിശക്തി മഹേശ്വരീ

യോഗദേ യോഗസംഭൂതേ, മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മമഹാരൌദ്രേ, മഹാശക്തി മഹോദരേ

മഹാപാപഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി

പരമേശി ജഗന്മാതേ, മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി നാനാം ലങ്കാരഭൂഷിതേ

ജഗസ്ഥിതേ ജഗന്മാത്യ -ന്മഹാലക്ഷ്മീ നമോസ്തുതേ

Wednesday, 18 April 2018

കനകധാരാസ്തോത്രം


സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും,  കുടുംബത്തിൽ സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുവാനും ഉത്തമമത്രെ  കനകധാരാസ്തോത്രജപം. ഭക്തിപൂർവ്വം തുടർച്ചയായി ജപിച്ചാൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹേണ  സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ദേവിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന 'ലളിതാസഹസ്രനാമ' ജപം കുടുംബാഭിവൃദ്ധിക്ക്  ഉത്തമമായതുകൊണ്ട് അതോടൊപ്പം കനകധാര സ്തോത്രം കൂടി ജപിച്ചാൽ മൂന്നിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം. കനകധാര സ്തോത്രം കൊണ്ട്  ഐശ്വര്യദേവതയായ ലക്ഷ്മീദേവിയെ പ്രാർഥിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും ധനവും അനുക്രമം വന്നുകൊണ്ടേയിരിക്കും.

ലളിതാസഹസ്രനാമം ജപിക്കുന്ന അതെ രീതിയിൽ കനകധാരാസ്തോത്രവും ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി  നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടോ വടക്കോട്ടോ തിരിഞ്ഞിരുന്നു ചൊല്ലാവുന്നതാണ്. മനസ്സ് എപ്പോഴും ഏകാഗ്രമായി നിലനിർത്താൻ ശ്രദ്ധിക്കണം. നാമം ചൊല്ലുന്നതിനു മുന്നിലായി ദേവിയുടെ ഫോട്ടോ, കുങ്കുമം, പുഷ്പം എന്നിവ മുന്നിൽ വയ്ക്കുക. ശ്രദ്ധ പതറാതിരിക്കാനും ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും. നാമപാരായണ ശേഷം ദേവിക്ക് മുന്നിൽ നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമം .

*കനകധാരാ സ്‌തോത്രം:*

"അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി /

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ /

മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ

മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേഃ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി /

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ /

ആമീലിതാക്ഷ മധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദമനിമേഷമനംഗ തന്ത്രം

ആകേ കരസ്‌ഥിത കനീനിക പക്ഷ്‌മ നേത്രം

ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ //

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്‌തുഭേ യാ

ഹാരാവലീവ ഹരിനീലമയീ വിഭാതി

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാല യായാഃ //

കാളാംബുദാളി ലളിതോരസികൈടഭാരേഃ

ധാരാധരേ സ്‌ഫുരതി യാ തടിതംഗനേവ /

മാതുസ്സമസ്‌തജഗതാം മഹനീയമൂർത്തിഃ

ഭദ്രാണി മേ ദിശതു ഭാര്‍ഗ്ഗവ നന്ദനായാഃ //

പ്രാപ്‌തം പദം പ്രഥമതഃ ഖലുയത് പ്രഭാവാത്

മാംഗല്യ ഭാജി മഥുമാഥിനി മന്മഥേന /

മയ്യാപതേത്തദിഹ മന്ഥരമീക്ഷണാര്‍ദ്ധം

മന്ദാലസം ച മകരാലയ കന്യകായാഃ //

വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാഃ //

ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര

ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ

ദൃഷ്‌ടി പ്രഹൃഷ്‌ടകമലോദര ദീപ്‌തിരിഷ്‌ടാം

പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-

മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹഃ //

ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി /

ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ

തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ

ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ

രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ

ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ

പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ //

നമോസ്‌തു നാളീകനിഭാനനായൈ

നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ //

നമോസ്‌തു സോമാമൃതസോദരായൈ

നമോസ്‌തു നാരായണ വല്ലഭായൈ

നമോസ്‌തു ഹേമാംബുജപീഠീകായൈ

നമോസ്‌തു ഭൂമണ്ഡലനായികായൈ /

നമോസ്‌തു ദേവാദി ദയാപരായൈ

നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ //

നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ/

നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ

നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ //

നമോസ്‌തു ദാമോദരവല്ലഭായൈ

നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ /

നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ //

നമോസ്‌തു നന്ദാത്മജ വല്ലഭായൈ

സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി

മാമേവമാതരനിശം കലയംതുമാന്യേ  //

യത്കടാക്ഷ സമുപാസനാ വിധി ഃ

സേവകസ്യ സകലാർഥ സംപദഃ

സംതനോതി വചനാംഗ മാനസൈ //

ത്വാം മുരാരിഹൃദയേശ്വരീം ഭജേ //

സരസിജനിലയേ സരോജഹസ്തേ

ധവളതമാംശുക ഗന്ധമാല്യശോഭേ/

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട //

സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതർ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ //

കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗ്യൈ ഃ

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാഃ

സ്‌തുവന്തിയേ സ്‌തുതിഭിരമീഭിര ന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം /

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനഃ

ഭവന്തി തേ ഭുവി ബുധ ഭാവിതാശയാഃ

                       

Friday, 13 April 2018

ഗണപതിധ്യാനമന്ത്രം

ഗണപതിധ്യാനമന്ത്രം.

ഏകദന്തം മഹാകായം തപ്തകാഞ്ചനസന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം.

ചിത്രരത്‌നവിചിത്രാംഗം ചിത്രമാലാവിഭുഷിതം കാമരൂപധരം ദേവം വന്ദേഹം ഗണനായകം.

അംബികാഹൃദയാനന്തം മാതൃഭിഃ പരിവേഷ്ടിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം.

സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്നവിവർജിതം സർവ്വസിദ്ധി പ്രദാതാരം വന്ദേഹം ഗണനായകം.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാര ഭക്ഷിതം

ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്‌നേശ്വര പാദപങ്കജം

ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്‌നപ്രശാന്തയേ.

Wednesday, 4 April 2018

ഗുരു വന്ദനം

ഗുരു വന്ദനം

​ ഗുരൂ ർ ബ്രഹ്മാഃ ഗുരൂർ വിഷ്ണുഃ
ഗുരൂർ ദേവോ മഹേശ്വര
ഗുരുസ്സാക്ഷാത്പരബ്രഹ്മഃ
തസ്മൈ ശ്രീഗുരവേ നമഃ

അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

അഖണ്ഡമണ്ഡലാകാരം
വ്യാപ്തം യേന ചരാചരം
തൽപദം ദർശിതം യേന
തസ്മൈ ശ്രീഗുരവേ നമഃ

ബ്രഹ്മാനന്ദം പരമസുഖദം
കേവലം ജ്ഞാനമൂർത്തിം
ദ്വന്ദ്വാതീതം ഗഗനസദൃശം
തത്ത്വമസ്യാദിലക്ഷ്യം
ഏകം നിത്യം വിമലമചലം
സർവ്വധീ സാക്ഷീഭൂതം
ഭാവാതീതം ത്രിഗുണരഹിതം
സദ്ഗുരും തം നമാമി


Thursday, 25 January 2018

ആദിത്യ ഹൃദയ മന്ത്രം

ആദിത്യ ഹൃദയ മന്ത്രം

ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചതായി രാമായണത്തിൽ പരാമർശിച്ചിട്ടുള്ള മന്ത്രമാണ് ആദിത്യഹൃദയം. രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ആദിത്യഹൃദയത്തെക്കുറിച്ച് പറയുന്നത്.



മന്ത്രം

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകാരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൌദ്രായ സൌമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമോ
ദേവായ വിശ്വൈക സാക്ഷിണേ തേ നമഃ
സത്യപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ: