Friday, 13 June 2025

വിദ്യ മന്ത്രം

 

വിദ്യ മന്ത്രം 



ശ്രീ കൃഷ്ണ മന്ത്രം 

വിദ്യ രാജ മന്ത്രം 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 

സർവജ്ഞ ത്വം പ്റസീദേ 

രാമ രമണ  വിശ്വേശാ 

വിദ്യാമാഷു പ്രിയച്ഛ്മേ 

ഗണേശ മന്ത്രം 

ഓം  നമോ ഭഗവതേ 

ലംബോധരായ  സ്വാഹ:

ഹായഗ്രീവ ഗായത്രി  

ഓം വാഗീശ്വര്യ വിദ്മഹേ

ഹായ്‌ഗ്രീവായ  ധീ മഹീ 

തന്നോ ഹംസ  പ്രചോദ്യത :

ദക്ഷിണാമുർത്തി  മന്ത്രം 

ഓം ദം  ദക്ഷിണമുർത്തിയെ നമഃ 


ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തിയെ സ്വാഹ:


വ്യാസ മന്ത്രം 

ഓം  നമോ  ഭഗവതേ വ്യസായെ സ്വാഹ:


സരസ്വതി മന്ത്രം 

സരസ്വതി  നമസ്‌തുഭിയം 

വരദേ കമരൂപണിയേ 

വിദ്യാരമ്പേ കരിഷ്യാമി 

സിദ്ദ്യർഭാവതുമെ  സാദാ 

--------

സരസ്വതി ഗായത്രി 

ഓം വാഗീശ്വര്യയെ വിദ്മഹേ

വാഗിന്നോ  ധീ മഹീ 

തന്നോ സരസ്വതി പ്രചോദ്യതേ 

-------

ഓം സം സരസ്വതിയെ നമഃ 

------

ബാലസാരസ്വാതി  മന്ത്രം 

ഓം ഐ. കളീം സൗ:



Monday, 2 June 2025

സ്വയംവരം മന്ത്രം

 ഓം ഹ്രീം യോഗിനീ യോഗിനി 

യോഗശ്വരി യോഗഭയങ്കരി 

സർവ സ്ഥാവര ജങ്കമസ്യ മുഖ 

ഹൃദയ മമ വശ  ആകർഷ 

ആകർഷ  സ്വാഹ:


വിവാഹ തടസ്സം ഒഴിവാക്കാൻ  ഈ മന്ത്രം  ഉത്തമാണ് 

ദാമ്പത്യ ഭദ്രത ശക്തി പെടുത്തനും, പ്രേമം സഫലീകരം ലഭിക്കുവാനും  മന്ത്രം  വളെരെ  നല്ലതാണ് 

ഐശ്വരിയുവം സാമ്പത്തിക ഭദ്രത ലഭ്യത കൈവരിക്കുന്നതിനും മന്ത്ര ജപം  നല്ലതാണ്