രാജഗോപാല മന്ത്രം
ഓം കൃഷ്ണ കൃഷ്ണ
മഹാ യോഗിൻ
ഭക്തനാ0 അഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേം വശമാനായ
18 തവണ ജപിക്കുക
തൊഴിൽ തടസ്സം ഒഴിവാക്കാനും,ഉന്നത പദവി ലഭ്യമാകാനും ഈ മന്ത്രം ഉപകരിക്കും
ബുധനാഴ്ച മുതൽ ജപം ആരംഭിക്കുക
രാജഗോപാല മന്ത്രം
ഓം കൃഷ്ണ കൃഷ്ണ
മഹാ യോഗിൻ
ഭക്തനാ0 അഭയങ്കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേം വശമാനായ
18 തവണ ജപിക്കുക
തൊഴിൽ തടസ്സം ഒഴിവാക്കാനും,ഉന്നത പദവി ലഭ്യമാകാനും ഈ മന്ത്രം ഉപകരിക്കും
ബുധനാഴ്ച മുതൽ ജപം ആരംഭിക്കുക
ഓം അനന്തായനമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:
ഓം സര്‍പ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്.
ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റാൻ പ്രഭാതത്തിൽ ജപിക്കുക
ഭദ്രകാളിയുടെ ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിര:
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം
ഭദ്രകാളിയുടെ മൂലമന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ