ഓം നമോ ഭാഗവതെ വാസുദേവായ
ധന്വന്തരി മൂർത്തിയെ
അമൃത കലശഹസ്ഥയാ
സർവാമായ വിനാശയ
തൃയാലോക്യ നാഥയാ
മഹാവിഷ്ണുവേ നമഃ
അസുഖം മാറാൻ ജപിക്കേൺട മന്ത്രം
കഴിയുവുന്നത്ര എണ്ണം. ജപിക്കുക ഏറ്റവും കുറഞ്ഞത് 5പ്രാവശ്യം
വിഷ്ണു മന്ത്രം
ഓം അച്യുതയാ നമഃ
ഓം അനന്തയാ നമഃ
ഓം ഗോവിന്ദായ നമഃ
മൂന്ന് വിഷ്ണു മന്ത്രങ്ങൾ ഒന്നിച്ചു ജപിക്കുക
ദേവി മന്ത്രം