Tuesday, 7 November 2023

സുബ്രഹ്മണ്യ അഷ്ടോത്തരവലി




#അഷ്‌ടോത്തരം കൊണ്ട് ഭഗവാനെ സ്തുതിക്കാം


ഓം സ്‌കന്ദായ നമഃ

ഓം ഗുഹായ നമഃ

ഓം ശ്രീഷണ്മുഖായ നമഃ

ഓം ഫാലനേത്രസുതായ നമഃ

ഓം പ്രഭവേ നമഃ

ഓം പിംഗളായ നമഃ

ഓം കൃത്തികാസൂനവേ നമഃ

ഓം ശിഖിവാഹനായ നമഃ

ഓം ദ്വിഷഡ്ഭുജായ നമഃ

ഓം ദ്വിഷണ്ണേത്രായ നമഃ 

ഓം ശക്തിധരായ നമഃ

ഓം പിശിതാശപ്രഭഞ്ജനായ നമഃ

ഓം താരകാസുര സംഹാരിണേ നമഃ

ഓം രക്ഷോബല വിമർദ്ദനായ നമഃ

ഓം മത്തായ നമഃ

ഓം പ്രമത്തായ നമഃ

ഓം ഉന്മത്തായ നമഃ

ഓം സുരസംഘസുരക്ഷിത്രേ നമഃ

ഓം ദേവസേനാപതയെ നമഃ

ഓം പ്രാജ്ഞായ നമഃ     20

ഓം കൃപാളവേ നമഃ

ഓം ഭക്തവത്സലായ നമഃ

ഓം ഉമാസുതായ നമഃ

ഓം ശക്തിധരായ നമഃ

ഓം കുമാരായ നമഃ

ഓം ക്രൗഞ്ചദാരണായ നമഃ

ഓം സേനാന്യേ നമഃ

ഓം അഗ്നിജന്മനേ നമഃ

ഓം വിശാഖായ നമഃ

ഓം ശങ്കരാത്മജായ നമഃ 

ഓം ശിവസ്വാമിനേ നമഃ

ഓം ഗണസ്വാമിനേ നമഃ

ഓം സർവ്വസ്വാമിനേ നമഃ

ഓം സനാതനായ നമഃ

ഓം അനന്തശക്തയേ നമഃ

ഓം അക്ഷോഭ്യായ നമഃ

ഓം പാർവ്വതീ പ്രിയനന്ദനായ നമഃ

ഓം ഗംഗാസുതായ നമഃ

ഓം ശാരോത്ഭൂതായ നമഃ

ഓം പാവകാത്മജായ നമഃ    40

ഓം ആത്മഭുവേ നമഃ

ഓം ജ്രുംഭായ നമഃ

ഓം പ്രജ്രുംഭായ നമഃ

ഓം ഉജ്രുംഭായ നമഃ

ഓം കമലാസന സന്നുതായ നമഃ

ഓം ഏകവർണ്ണായ നമഃ

ഓം ദ്വിവർണ്ണായ നമഃ

ഓം ത്രിവർണ്ണായ നമഃ

ഓം ചതുർവർണ്ണായ നമഃ

ഓം പഞ്ചവർണ്ണായ നമഃ 

ഓം പരസ്‌മൈ ജ്യോതിഷേ നമഃ

ഓം പ്രജാപതയെ നമഃ

ഓം അഗ്നിഗർഭായ നമഃ

ഓം ശമീഗർഭായ നമഃ

ഓം വിശ്വരേതസേ നമഃ

ഓം സുരാരിഘ്‌നേ നമഃ

ഓം ഹിരണ്യവർണ്ണായ നമഃ

ഓം ശുഭകൃതേ നമഃ

ഓം വസുമതേ നമഃ

ഓം വടുവേഷധൃതേ നമഃ    60

ഓം പൂഷ്‌ണേ നമഃ

ഓം ഗഭസ്തയേ നമഃ

ഓം ഗഹനായ നമഃ

ഓം ചന്ദ്രവർണ്ണായ നമഃ

ഓം കലാധരായ നമഃ

ഓം മായാധരായ നമഃ

ഓം മഹാമായിനേ നമഃ

ഓം കൈവല്യായ നമഃ

ഓം സകലാത്മകായ നമഃ

ഓം വിശ്വയോനയേ നമഃ 

ഓം അമേയാത്മനേ നമഃ

ഓം തേജോനിധയേ നമഃ

ഓം അനാമയായ നമഃ

ഓം പരമേഷ്ഠിനേ നമഃ

ഓം പരസ്‌മൈബ്രഹ്മണേ നമഃ

ഓം വേദഗർഭായ നമഃ

ഓം വിരാഡ്‌വപുഷേ നമഃ

ഓം പുളിന്ദകന്യാഭർത്രേ നമഃ

ഓം മഹാസാരസ്വതപ്രദായ നമഃ 

ഓം ആശ്രതാഖിലദാത്രേ നമഃ   80

ഓം ചോരഘ്‌നായ നമഃ

ഓം യോഗനാശനായ നമഃ

ഓം അനന്തമൂർത്തയേ നമഃ

ഓം ആനന്ദായ നമഃ

ഓം ശിഖണ്ഡീകൃത കേതനായ നമഃ

ഓം ഡംഭായ നമഃ

ഓം പരമഡംഭായ നമഃ

ഓം മഹാഡംഭായ നമഃ

ഓം വൃഷാകപയേ നമഃ

ഓം കാരണോപാത്തദേഹായ നമഃ 

ഓം കാരണാതീത വിഗ്രഹായ നമഃ

ഓം അഹിരൂപായ നമഃ

ഓം അമൃതവപുഷേ നമഃ

ഓം പ്രാണായാമപരായണായ നമഃ

ഓം വിരുദ്ധഹന്ത്രേ നമഃ

ഓം വീരഘ്‌നായ നമഃ

ഓം രക്തശ്യാമായ നമഃ

ഓം സുപിംഗളായ നമഃ

ഓം ബഹുവർണ്ണായ നമഃ

ഓം ഗോപതയേ നമഃ    100

ഓം ദാക്ഷിണാത്യവരപ്രദായ നമഃ

ഓം സർവ്വേശ്വരായ നമഃ

ഓം ലോകഗുരവേ നമഃ

ഓം അസുരാനീ കമർദ്ദനായ നമഃ

ഓം സുബ്രഹ്മണ്യായ നമഃ

ഓം ഗുഹാപ്രീതായ നമഃ

ഓം ബ്രഹ്മണ്യായ നമഃ

ഓം ബ്രാഹ്മണപ്രിയായ നമഃ  108


ഇതി ശ്രീ സുബ്രഹ്മണ്യാഷ്‌ടോത്തര ശതനാമാവലി സമ്പൂർണ്ണഃ

Wednesday, 1 November 2023

മഹാലക്ഷ്മ്യഷ്ടകം

 മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലിയാല്‍


ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം പതിവായി ചൊല്ലുന്നത് ഉത്തമമാണ്. കുളിച്ച് ശുദ്ധവൃത്തിയോടുകൂടിവേണം ഈ സ്‌തോത്രം ജപിക്കാന്‍.

സ്‌തോത്രം

ധനലക്ഷ്മി നമസ്‌തേസ്തു മഹാമായേ! ശ്രീ പീഠേ സുരപൂജിതേ ശംഖചക്രഗദാ ഹസ്‌തേ ! മഹാലക്ഷ്മി നമോസ്തുതേ !!

ധാന്യലക്ഷ്മി നമസ്‌തേ ഗരുഡാരൂഢേ ! കോലാസുരഭയങ്കരി ! സര്‍വ്വപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ധൈര്യലക്ഷ്മി സര്‍വജ്ഞേ സര്‍വവരദേ സര്‍വദുഷ്ട ഭയങ്കരീ സര്‍വദുഖഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

ശൗര്യലക്ഷ്മി സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തിബുദ്ധി പ്രദായിനി മന്ത്രമൂര്‍ത്തെ സദാ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിദ്യാലക്ഷ്മി ആദ്യന്ത രഹിതേ ദേവി ആദ്യശക്തി മഹേശ്വരി യോഗജേ യോഗ സംഭൂതെ മഹാലക്ഷ്മി നമോസ്തുതേ !!

കീര്‍ത്തിലക്ഷ്മി സ്ഥൂലസൂക്ഷ്മ മഹാരൗദ്രെ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്മി നമോസ്തുതേ !!

വിജയലക്ഷ്മി പത്മാസനസ്ഥിതേ ദേവി പരബ്രഹ്മ സ്വരൂപിണി പരമേശി ജഗന്മാത മഹാലക്ഷ്മി നമോസ്തുതേ !!

രാജലക്ഷ്മി ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗല്‍സ്ഥിതേ ജഗന്മാതര്‍— മഹാലക്ഷ്മി നമോസ്തുതേ !!