Monday, 20 January 2020

ഷോഡശ നാമ സ്‌ത്രോതം

ഷോഡശ നാമ സ്‌ത്രോതം
ഔഷധേ ചിന്തയേദ്വിഷ്ണും ഭോജനേ ച ജനാര്‍ദ്ദനം
ശയനേ പത്മനാഭം ച വിവാഹേ ച പ്രജാപതിം.
യുദ്ധചക്രധരം ദേവം പ്രവാസേ ച ത്രിവിക്രമം
നാരായണം തനുത്യാഗേ ശ്രീധരം പ്രിയസംഗമേ.
ദുഃസ്വപ്‌നേ സ്മരഗോവിന്ദം സങ്കട മധുസൂദനം
കാനനേ നാരസിംഹം ച പാവകേ ജലശായിനം
ജലമധ്യേ വരാഹംച പര്‍വ്വതേ രഘുനന്ദനം
ഗമനേ വാമനം ചൈവ സര്‍വ്വകാലേഷു മാധവം
ഷോഡശൈതാനിനാമാനി പ്രാതരുത്ഥായ യഃ പഠേല്‍
സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകേ മഹീയതേ


Sunday, 12 January 2020

രാഹു മന്ത്രം

മന്ത്രം

‘അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദനം സിംഹികാ ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യകം’

രാഹു ഗായത്രി മന്ത്രം

‘ഓം നാഗാധ്വജായ വിദ്മഹേ 
പദ്മ ഹസ്തായ ധീമഹി 
തന്നോ രാഹു പ്രചോദയാത്’

രാഹു ശാന്തി മന്ത്രം

‘ഓം രാഹുവെ ദേവായെ ശാന്തിം, രാഹുവെ കൃപായെ കരോതി രാഹ്വായെ ക്ഷമായെ അഭിലാഷാത് ഓം രാഹുവേ  നമോ നമഃ’
രാഹു മന്ത്രങ്ങള്‍ ജപിക്കുവാന്‍ ഏറ്റവും ഉത്തമമായ സമയം പുലര്‍ച്ചെയാണ്. ശുക്ലപക്ഷത്തിലുള്ള ശനിയാഴ്ച മന്ത്ര ജപം തുടങ്ങാം

Thursday, 9 January 2020

ബൃഹസ്പതി ഗായത്രി മന്ത്രം

മന്ത്രം:

ഓം ബാര്‍ഹസ്പത്യായ വിദ്മഹേ
ദേവാചാര്യായ ധീമഹി
തന്നോ ബൃഹസ്പതിഃ പ്രചോദയാല്‍
ഈ മന്ത്രം ജപിക്കുകവഴി ഭാഗ്യസിദ്ധിയും കര്‍മ്മമേഖലയിലെ വിജയവും ഐശ്വര്യവും ധനധാന്യസമൃദ്ധിയുമാണ് ഫലമെന്നാണ് വിശ്വസിക്കപ്പെടുന്നത്.