മന്ത്രം
‘അര്‍ധകായം മഹാവീര്യം ചന്ദ്രാദിത്യ വിമര്‍ദനം സിംഹികാ ഗര്‍ഭ സംഭൂതം തം രാഹും പ്രണമാമ്യകം’
രാഹു ഗായത്രി മന്ത്രം
‘ഓം നാഗാധ്വജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഹു പ്രചോദയാത്’
പദ്മ ഹസ്തായ ധീമഹി
തന്നോ രാഹു പ്രചോദയാത്’
രാഹു ശാന്തി മന്ത്രം
‘ഓം രാഹുവെ ദേവായെ ശാന്തിം, രാഹുവെ കൃപായെ കരോതി രാഹ്വായെ ക്ഷമായെ അഭിലാഷാത് ഓം രാഹുവേ നമോ നമഃ’
രാഹു മന്ത്രങ്ങള്‍ ജപിക്കുവാന്‍ ഏറ്റവും ഉത്തമമായ സമയം പുലര്‍ച്ചെയാണ്. ശുക്ലപക്ഷത്തിലുള്ള ശനിയാഴ്ച മന്ത്ര ജപം തുടങ്ങാം
No comments:
Post a Comment