Sunday, 21 December 2025

ദിവസ പ്രാർത്ഥനകൾ

ദിവസ പ്രാർത്ഥനകൾ 

Sunday 

ഓം ആദിത്യായ സോമയ 

മംഗളായ ബുധയച

ഗുരു ശുക്ര ശനിശ്ച്യ 

രഹാവേ കേതവേ നമഃ 

———

ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 

——-

ഓം ശ്രീ നമഃ 

———————————————————-

Monday 

ഓം നമഃ ശിവായ 

ശിവായ നമഃ ഓം 

————-

ഓം ഹ്രീം നമഃ ശിവായ 

————

ഓം ദും ദുർഗായേ നമഃ 

——————————-

Tuesday 

ഓം ശരവണ ഭവ നമഃ 

———

ഓം ക്ളീം സൗ ഹ്രീം ഭദ്രകാളിയെ നമഃ 

————

Wednesday 

ഓം ക്ളീം കൃഷ്ണയെ നമഃ 

————

ഓം നമോ ഭാഗവേതയ വാസുദേവായ നമഃ 

———-

ഓം സം സരസ്വതിയെ നമഃ 

———

Thursday 

ഓം നമോ നാരായണായ 

——

ഓം അഞ്ജനയേയ നമഃ 

————————————————

Friday 

ഓം ഗം ഗണപതയെ നമഃ 

——-

ഓം ശ്രീ മഹാലക്ഷ്മിയെ നമഃ 

—————-

Saturday 

ഓം ഗ്രൂം ഗോപ്ത്രെ നമഃ പരായ 

സ്വാമിയെ ശരണമയ്യപ്പാ 

ഓം നമഃ ശിവായ 






Thursday, 30 October 2025

ഗണപതി മന്ത്രം

 ഗണപതി ഗായ്ത്രി 

ഏകദന്തായ വിദ്മഹേ 

വക്രതുണ്ടായ ധീമഹി 

തന്നോ ധന്തി പ്രചോദ്വത് 

————


ഓം ഗം സൗമ്യയായ ഗണപതയെ 

വര വരദ സർവ ജന മേം വശമാനായ സ്വാഹ 


ലക്ഷ്മി വിനായക മന്ത്രം 

(സമ്പത്തും ഐശ്വര്യുവും വർദ്ധിക്കാനും,തടസ്സങ്ങളും അകലാനും ജപിക്കുക)

 ഓം ഗം സൗമ്യയായ  

വര വരദ സർവ ജന മേം

ഓം ഗം സൗമ്യയായ 




Sunday, 17 August 2025

നവഗ്രഹ മന്ത്രം

  നവഗ്രഹ മന്ത്രം 

അദിത്യായ സോമയ  
മംഗളായ ബുധായ ച 
ഗുരു  ശുക്രേയ ശന്യശ്ചരായ 
രഹവേ കേതവേ നമഃ 

മന്ത്ര ജപം വെളുത്ത പക്ഷ sunday ആരംഭിക്കുക 
morning atleast 21 പ്രാവശ്യം  ജപിക്കുക before ghee lamp ,facing to East.

Wednesday, 30 July 2025

ഗായത്രി മന്ത്രങ്ങൾ

 വിവിധ ഗായത്രി മന്ത്രങ്ങൾ 

1) ഗണപതി 

ഓം ഏകദന്തായ വിദ്മഹേ

വക്രതുണ്ടായ ധീമഹി 

തന്നോ ദാന്തി പ്രചോദയാത് 

——-

1(b)

ഓം ലംബോധരായ വിദ്മഹേ 

വക്രതുണ്ടായ ധീമഹി 

തന്നോ ധന്തി പ്രചോദയാത്

2) ഹനുമാൻ 

ഓം അഞ്ജനെയായ വിദ്മഹേ 

വായുപുത്രായ ധീമഹി 

തന്നോ ഹനുമദ് പ്രചോദയാത് 


3)സുബ്രഹ്മണിയൻ 

ഓം സനൽ കുമാരായ വിദ്മഹേ 

ഷഡനനായ ധീമഹി 

തന്നോ സ്കന്ദ പ്രചോദയാത് 

b) ഓം തത് പുരുഷായ വിദ്മഹെ 

   മഹാസേനായ ധീമഹി 

   തന്നോ ഷണ്മുഖ പ്രചോദയാത് 

4)ശിവൻ 

ഓം തത് പുരുഷയേ വിദ്മഹേ 

മഹാദേവായ ധീമഹി 

തന്നോ രുദ്ര പ്രചോദയാത് 

b) ഓം ഭാസ്കരായ വിദ്മഹേ 

     മഹാ തേജയ ധീമഹീ 

     തന്നോ സൂര്യ പ്രചോദ്യത് 

5) വിഷ്ണു /ശ്രീകൃഷ്ണൻ 

ഓം നാരായണായ വിദ്മഹേ  

വാസുദേവായ ധീമഹി 

തന്നോ വിഷ്ണു പ്രചോദയാത് 

or 

ഓം ദേവകീ നന്ദനായ വിദ്മഹേ 

വാസുദേവായ ധീമഹി 

തന്നോ കൃഷ്ണ പ്രചോദ്യത് 

6) ശ്രീലക്ഷ്മീ 

ഓം മഹാലക്ഷ്മി ച വിദ്മഹേ 

വിഷ്ണുപത്നീ ച ധീമഹി 

തന്നോ ലക്ഷ്മി പ്രചോദയാത് 

7) നരസിംഹം 

ഓം വജ്ര നഖായ വിദ്മഹ 

തീഷ്ണധ്രുംഷ്ഠായ ധീമഹി 

തന്നോ നരസിംഹ പ്രചോദ്യയാത് സ്വാഹ  

——-or——-

ഓം ഉഗ്രമൂർത്തിയെ വിദ്മഹേ 

വജ്ര നഖായ ധീമഹി 

തന്നോ നൃസിംഹായ പ്രചോദ് യാത് 

8) ശാസ്താവ് 

ഓം ഭൂത നാഥായ വിദ്മഹേ 

മ മ പുത്രായ ധീമഹി 

തന്നോ ശാസ്താ പ്രചോദിയാത് 

or

ഓം ഭൂത നാഥായ വിദ്മഹേ 

വാസുദേവായ ധീമഹി 

തന്നോ ശാസ്താ പ്രചോദിയാത് 


9) മഹാകളി 

ഓം രുദ്ര സുതായ വിദ്മഹേ 

ഷൂലഹസ്ഥയെ ധീമഹി 

തന്നോ കാളീ പ്രചോദ്യയാത് 

10)ദുർഗ 


"ഓം ഗിരിജായൈ വിദ്മഹേ, 

ശിവപ്രിയായൈ ധീമഹി,

 തന്നോ ദുർഗ്ഗാ പ്രചോദയാത്". 

11) സരസ്വതി 

ഓം സരസ്വതിയെ ച വിദ്മഹേ 

ബ്രഹ്മ പുത്രിയെ ച ധീമഹി 

തന്നോ ദേവീ പ്രചോദയാത് 

12) ഹയഗ്രീവൻ 

ഓം വാഗീശ്വരി വിദ്മഹേ 

ഹയഗ്രിവായ ധീമഹി 

തന്നോ ഹംസ പ്രചോദയാത് 

13) സൂര്യ 

ഓം ഭാസ്കരായ വിദ്മഹേ 

മഹാ തേജായ ധീമഹി 

തന്നോ സൂര്യ പ്രചോദ്യത് 

14)നാഗങ്ങൾ 

ഓം നാഗരാജായ വിദ്മഹേ 

ചക്ഷുസ്രവണയ് ധീമഹി 

തന്നോ സർപ്പ പ്രചോദ്യത് 



Wednesday, 2 July 2025

ഹനുമാൻ മന്ത്രം

 ഹനുമാൻ മന്ത്രം 

ഹനുമാൻ ഗായത്രി 

ഓം ആഞ്ജനേയ വിദ്മഹേ 

വായുപുത്രയേ ദീമഹീ 

തന്നോ ഹനുമദ് പ്രചോതായത് 

---------

ഹനുമാൻ സ്തുതി 

ഓം നമോ ഹനുമാതെ 

രുദ്രവതാരകയാ 

സർവ  ശത്രു സംഹരണേ 

സർവ രോഗ ഹരണേ 

സർവ വശീകാരനെ 

രാമ ദൂതായേ സ്വാഹ:

Friday, 13 June 2025

വിദ്യ മന്ത്രം

 

വിദ്യ മന്ത്രം 



ശ്രീ കൃഷ്ണ മന്ത്രം 

വിദ്യ രാജ മന്ത്രം 

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 

സർവജ്ഞ ത്വം പ്റസീദേ 

രാമ രമണ  വിശ്വേശാ 

വിദ്യാമാഷു പ്രിയച്ഛ്മേ 

ഗണേശ മന്ത്രം 

ഓം  നമോ ഭഗവതേ 

ലംബോധരായ  സ്വാഹ:

ഹായഗ്രീവ ഗായത്രി  

ഓം വാഗീശ്വര്യ വിദ്മഹേ

ഹായ്‌ഗ്രീവായ  ധീ മഹീ 

തന്നോ ഹംസ  പ്രചോദ്യത :

ദക്ഷിണാമുർത്തി  മന്ത്രം 

ഓം ദം  ദക്ഷിണമുർത്തിയെ നമഃ 


ഓം നമോ ഭഗവതേ ദക്ഷിണാമൂർത്തിയെ സ്വാഹ:


വ്യാസ മന്ത്രം 

ഓം  നമോ  ഭഗവതേ വ്യസായെ സ്വാഹ:


സരസ്വതി മന്ത്രം 

സരസ്വതി  നമസ്‌തുഭിയം 

വരദേ കമരൂപണിയേ 

വിദ്യാരമ്പേ കരിഷ്യാമി 

സിദ്ദ്യർഭാവതുമെ  സാദാ 

--------

സരസ്വതി ഗായത്രി 

ഓം വാഗീശ്വര്യയെ വിദ്മഹേ

വാഗിന്നോ  ധീ മഹീ 

തന്നോ സരസ്വതി പ്രചോദ്യതേ 

-------

ഓം സം സരസ്വതിയെ നമഃ 

------

ബാലസാരസ്വാതി  മന്ത്രം 

ഓം ഐ. കളീം സൗ:



Monday, 2 June 2025

സ്വയംവരം മന്ത്രം

 ഓം ഹ്രീം യോഗിനീ യോഗിനി 

യോഗശ്വരി യോഗഭയങ്കരി 

സർവ സ്ഥാവര ജങ്കമസ്യ മുഖ 

ഹൃദയ മമ വശ  ആകർഷ 

ആകർഷ  സ്വാഹ:


വിവാഹ തടസ്സം ഒഴിവാക്കാൻ  ഈ മന്ത്രം  ഉത്തമാണ് 

ദാമ്പത്യ ഭദ്രത ശക്തി പെടുത്തനും, പ്രേമം സഫലീകരം ലഭിക്കുവാനും  മന്ത്രം  വളെരെ  നല്ലതാണ് 

ഐശ്വരിയുവം സാമ്പത്തിക ഭദ്രത ലഭ്യത കൈവരിക്കുന്നതിനും മന്ത്ര ജപം  നല്ലതാണ് 


Tuesday, 27 May 2025

ധന്വന്തരീ മന്ത്രം

 ഓം  നമോ ഭാഗവതെ വാസുദേവായ 

ധന്വന്തരി മൂർത്തിയെ 

അമൃത കലശഹസ്ഥയാ 

സർവാമായ വിനാശയ 

തൃയാലോക്യ നാഥയാ 

മഹാവിഷ്ണുവേ നമഃ 


അസുഖം മാറാൻ  ജപിക്കേൺട  മന്ത്രം 


കഴിയുവുന്നത്ര എണ്ണം. ജപിക്കുക ഏറ്റവും കുറഞ്ഞത്‌ 5പ്രാവശ്യം 

വിഷ്ണു മന്ത്രം 

ഓം  അച്യുതയാ നമഃ 

ഓം അനന്തയാ നമഃ 

ഓം  ഗോവിന്ദായ നമഃ 

മൂന്ന് വിഷ്ണു  മന്ത്രങ്ങൾ ഒന്നിച്ചു  ജപിക്കുക 


ദേവി മന്ത്രം 

ഓം  സർവ വ്യാധി പ്രശ്‌മന്യേ നമഃ 


Monday, 19 May 2025

ശ്രീ കൃഷ്ണ മന്ത്രം

 ഓം കൃഷ്ണായ വാസുദേവായ 

ഹാരയെ പരമത്മിനെ

പ്രാണത് ഹേ ക്ലെശനാശയ 

ഗോവിന്ദയാ നമോ നമഃ 

ജീവിതത്തിലെ എല്ലാ ക്ലെഷങ്ങളുയും ഒഴിവാക്കി ജീവിതം ലഭിക്കുന്നതിനായി ഈ  മന്ത്രം രാവിലെയും വൈകുന്നേരം ജപിക്കുക. 

വ്യാഴാഴ്ച ആരംഭിക്കുക 

അസുഖം മാറാൻ  ജപിക്കേൺട  മന്ത്രം  

ഓം  അച്യുതയ നമഃ 

ഓം അനന്തയാ നമഃ 

ഓം  ഗോവിന്ദയാ  നമഃ 

ഈ മൂന്നു മന്ത്രങ്ങളും  ഒരുമിച്ചു ജപിക്കുക. ഒരു കൈ തലയിൽ വെച്ചു  രാവിലെയും വൈകുന്നേരം മന്ത്ര  ജപം നടത്തുക. വ്യാഴാഴ്ച  ജപം  തുടങ്ങുക 


കഴിയുവുന്നത്ര എണ്ണം. ജപിക്കുക ഏറ്റവും കുറഞ്ഞത്‌ 5പ്രാവശ്യം 

എണ്ണ /നെയ്യ്  വിളക്കിന്നു മുന്നിൽ നിന്ന് മനസ്സും ശരീരരവും ശുദ്ധമായി  ജപിക്കുക. യഥാശക്തി ദനം ചെയ്യുക