Monday, 19 May 2025

ശ്രീ കൃഷ്ണ മന്ത്രം

 ഓം കൃഷ്ണായ വാസുദേവായ 

ഹാരയെ പരമത്മിനെ

പ്രാണത് ഹേ ക്ലെശനാശയ 

ഗോവിന്ദയാ നമോ നമഃ 

ജീവിതത്തിലെ എല്ലാ ക്ലെഷങ്ങളുയും ഒഴിവാക്കി ജീവിതം ലഭിക്കുന്നതിനായി ഈ  മന്ത്രം രാവിലെയും വൈകുന്നേരം ജപിക്കുക. 

വ്യാഴാഴ്ച ആരംഭിക്കുക 

അസുഖം മാറാൻ  ജപിക്കേൺട  മന്ത്രം  

ഓം  അച്യുതയ നമഃ 

ഓം അനന്തയാ നമഃ 

ഓം  ഗോവിന്ദയാ  നമഃ 

ഈ മൂന്നു മന്ത്രങ്ങളും  ഒരുമിച്ചു ജപിക്കുക. ഒരു കൈ തലയിൽ വെച്ചു  രാവിലെയും വൈകുന്നേരം മന്ത്ര  ജപം നടത്തുക. വ്യാഴാഴ്ച  ജപം  തുടങ്ങുക 


കഴിയുവുന്നത്ര എണ്ണം. ജപിക്കുക ഏറ്റവും കുറഞ്ഞത്‌ 5പ്രാവശ്യം 

എണ്ണ /നെയ്യ്  വിളക്കിന്നു മുന്നിൽ നിന്ന് മനസ്സും ശരീരരവും ശുദ്ധമായി  ജപിക്കുക. യഥാശക്തി ദനം ചെയ്യുക 


No comments:

Post a Comment