Sunday, 4 June 2023

കനകധാരാ സ്തോത്രം


*കനകധാരാ സ്തോത്രം* 


ഒരിക്കല്‍ ശങ്കരാചാര്യര്‍ ഭിക്ഷയെടുക്കാനായി ഒരു ദരിദ്രയായ സ്ത്രീയുടെ വീട്ടില്‍ പോയി. ആ പാവപ്പെട്ട സ്ത്രീയുടെ കൈയ്യില്‍ വിശപ്പടക്കാനുള്ള ഒരു ഉണക്ക നെല്ലിക്കയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ അത് സന്തോഷപൂര്‍വ്വം ശങ്കരന് ദാനം ചെയ്യുകയാണ് ഉണ്ടായത്. ആ മഹത്ത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ അവര്‍ക്ക്  വർഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം...


ജീവിതത്തില്‍ ധനവും ഐശ്വര്യവും വരണം എന്ന് ആഗ്രഹിക്കാത്തവര്‍ ഇല്ലതന്നെ. കനകധാരാ സ്തോത്രം കൊണ്ട് ദേവിയെ ഉപാസിക്കുന്നവര്‍ക്ക് എല്ലായ്പ്പോഴും ധനൈശ്വര്യാദികള്‍ അനുക്രമം വന്നുകൊണ്ടേയിരിക്കും എന്നാണ് വിശ്വാസം. ജപത്തിന് ശേഷം ഒരു നെല്ലിക്കയോ പൂവോ നാണയമോ മറ്റോ ശ്രീ ഭഗവതിക്ക് സമർപ്പിക്കാം... 


*ജപിക്കേണ്ട രീതി* 


ലളിതാസഹസ്രനാമം ജപിക്കുന്ന അതേ രീതിയിൽ കനകധാരാ സ്തോത്രവും ജപിക്കാവുന്നതാണ്. കുളിച്ചു ശുദ്ധിയായി നിലവിളക്ക് കൊളുത്തി ദേവിയെ ധ്യാനിച്ച് കൊണ്ട് ജപം ആരംഭിക്കണം. രാവിലെ കിഴക്കോട്ടും  സന്ധ്യയ്ക്ക് പടിഞ്ഞാറോട്ടും തിരിഞ്ഞിരുന്നു ജപിക്കാവുന്നതാണ്. രണ്ടു നേരവും വടക്കോട്ടു തിരിഞ്ഞിരുന്നു ജപിക്കുന്നതിലും തെറ്റില്ല. വിളക്കിനു പിന്നിലായി ദേവിയുടെ ചിത്രം, കുങ്കുമം, പുഷ്പം എന്നിവയും വയ്ക്കുക. ശ്രീചക്ര മേരുയന്ത്രം വയ്ക്കുന്നതും അത്യുത്തമമാണ്. മനസ്സ് എകാഗ്രമാക്കുവാനും  ദേവീ സ്വരൂപം മനസ്സിൽ തെളിഞ്ഞു നിൽക്കാനും ഇതുമൂലം സാധിക്കും. ജപശേഷം  ദേവിക്ക് മുന്നിൽ  നമസ്ക്കരിച്ച് കുങ്കുമം തൊടുന്നതും പൂവ് ശിരസ്സിൽ ചൂടുന്നതും ഉത്തമമാകുന്നു.


*കനകധാരാ സ്തോത്രം*


അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി

ഭൃംഗാംഗനേവ മുകുളാഭരണം തമാലം 

അംഗീകൃതാഖില വിഭുതിരപാംഗ ലീലാ 

മാംഗല്യദാസ്തു മമ മംഗള ദേവതായാ:


മുഗ്‌ദ്ധാ മുഹുര്‍വിദധതി വദനേമുരാരേ

പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി

മാലാദൃശോര്‍മ്മധുകരീവ മഹോത്പലേയാ

സാ മേ ശ്രിയം ദിശതു സാഗരസംഭവായാ:


ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം

ആനന്ദകന്ദ മനിമേഷമന‍ംഗതന്ത്രം 

ആകേ കരസ്ഥിത കനീനിക പക്ഷ്മനേത്രം 

ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാ:


ബാഹ്വന്തരേ മധുജിത ശ്രിതകൗസ്തുഭേ യാ 

ഹാരാവലീവ ഹരി നീല മയീ വിഭാതി 

കാമപ്രദാ ഭഗവതോപി കടാക്ഷമാലാ

കല്യാണമാവഹതു മേ കമലാലയായാ:


കാളാംബുദാളി ലളിതോരസി കൈടഭാരേ 

ധാരാധരേ സ്ഫുരതി യാ തടിതംഗനേവ

മാതുസ്സമസ്ത ജഗതാം മഹനീയമൂർത്തി:

ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാ:


പ്രാപ്തം പദം പ്രഥമത: ഖലുയത്‌ പ്രഭാവാത്:

മാംഗല്യ ഭാജി മധുമാഥിനി മന്മധേന   

മയ്യാപദേത്തദിഹ മന്ഥരമീക്ഷണാർദ്ധം

മന്ദാലസം ച മകരാലയ കന്യകായാ:


വിശ്വാമരേന്ദ്ര പദ വിഭ്രമ ദാനദക്ഷം

ആനന്ദഹേതുരധികം മുര വിദ്വിഷോപി

ഈഷന്നിഷീദതു മയിക്ഷണ മീക്ഷണാർദ്ധം

ഇന്ദീവരോദര സഹോദര മിന്ദിരായാ:


ഇഷ്‌ടാ വിശിഷ്‌ട മതയോപി യയാ ദയാർദ്ര

ദൃഷ്ട്യാ ത്രിവിഷ്‌ടപപദം സുലഭം ലഭംതേ

ദൃഷ്‌ടി പ്രഹൃഷ്‌ട കമലോദര ദീപ്‌തിരിഷ്‌ടാം

പുഷ്‌ടിം കൃഷീഷ്‌ട മമ പുഷ്‌കര വിഷ്‌ടരായാ:


ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ

മസ്‌മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ

ദുഷ്‌കര്‍മ്മ ഘര്‍മ്മമപനീയ ചിരായ ദൂരം

നാരായണ പ്രണയിനീ നയനാംബുവാഹ:


ഗീര്‍ദ്ദേവതേതി ഗരുഡദ്ധ്വജസുന്ദരീതി 

ശാകം ഭരീതി ശശിശേഖര വല്ലഭേതി

സൃഷ്‌ടി സ്‌ഥിതി പ്രളയ കേളിഷു സംസ്‌ഥിതായൈ

തസ്യൈ നമസ്‌ത്രിഭുവനൈകഗുരോസ്‌തരുണ്യൈ


ശ്രുത്യൈ നമോസ്‌തു ശുഭകര്‍മ്മ ഫലപ്രസൂത്യൈ

രത്യൈ നമോസ്‌തു രമണീയഗുണാർണവായൈ

ശക്ത്യൈ നമോസ്‌തു ശതപത്രനികേതനായൈ

പുഷ്‌ട്യൈ നമോസ്‌തു പുരുഷോത്തമവല്ലഭായൈ


നമോസ്‌തു നാളീകനിഭാനനായൈ

നമോസ്‌തു ദുഗ്‌ദ്ധോദധിജന്മഭൂമ്യൈ 

നമോസ്‌തു സോമാമൃതസോദരായൈ

നമോസ്‌തു നാരായണ വല്ലഭായൈ


നമോസ്‌തു ഹേമാംബുജപീഠീകായൈ

നമോസ്‌തു ഭൂമണ്ഡലനായികായൈ 

നമോസ്‌തു ദേവാദി ദയാപരായൈ

നമോസ്‌തു ശാര്‍ങ്‌ഗായുധവല്ലഭായൈ


നമോസ്‌തു ദേവ്യൈ ഭൃഗുനന്ദനായൈ

നമോസ്‌തു വിഷ്‌ണോരുരസി സ്‌ഥിതായൈ

നമോസ്‌തു ലക്ഷ്‌മ്യൈ കമലാലയായൈ 

നമോസ്‌തു ദാമോദരവല്ലഭായൈ


നമോസ്‌തു കാന്ത്യൈ കമലേക്ഷണായൈ 

നമോസ്‌തു ഭൂത്യൈ ഭുവന പ്രസൂത്യൈ

നമോസ്‌തു ദേവാദിഭിരര്‍ച്ചിതായൈ 

നമോസ്‌തു നന്ദാത്മജ വല്ലഭായൈ


സമ്പത്കരാണി സകലേന്ദ്രിയ നന്ദനാനി

സാമ്രാജ്യ ദാനവിഭവാനി സരോരുഹാക്ഷി

ത്വദ്വംദനാനി ദുരിതാ ഹരണോദ്യതാനി

മാമേവമാതരനിശം കലയംതുമാന്യേ


യത്കടാക്ഷ സമുപാസനാ വിധി:

സേവകസ്യ സകലാർഥ സംപദ:

സംതനോതി വചനാംഗ മാനസൈ

ത്വാം മുരാരിഹൃദയേശ്വരീം ഭജേ


സരസിജനിലയേ സരോജഹസ്തേ 

ധവളതമാംശുക ഗന്ധമാല്യശോഭേ

ഭഗവതി ഹരി വല്ലഭേ മനോജ്ഞേ

ത്രിഭുവന ഭൂതികരീ പ്രസീദ മഹ്യം


ദിഗ്ഘസ്തിഭിഃ കനക കുംഭമുഖാവസൃഷ്ട 

സ്വർവാഹിനി വിമലചാരുജലാപ്ലുതാംഗ്വി

പ്രാതർ നമാമി ജഗതാം ജനനീമശേഷ

ലോകാധിനാഥ ഗൃഹിണീമമൃതാബ്ധി പുത്രീ


കമലേ കമലാക്ഷ വല്ലഭേ ത്വം

കരുണാപൂര തരംഗിതൈരപാംഗ്യൈ 

അവലോകയ മാമകിംചനാനാം

പ്രഥമം പാത്രമകൃത്രിമം ദയായാ:


ദേവീ! പ്രസീദ ജഗദീശ്വരീ ! ലോകമാത :

കല്യാണഗാത്രീ കമലേക്ഷണ ജീവനാഥേ!

ദാരിദ്രഭീത ഹൃദയം ശരണാഗതം മാം

ആലോകയ പ്രതിദിനം സദയൈരപാംഗൈ :


സ്‌തുവന്തിയേ സ്‌തുതിഭിരമീഭിരന്വഹം

ത്രയീമയിം ത്രിഭുവനമാതരം രമാം

ഗുണാധികാ ഗുരുതര ഭാഗ്യ ഭാഗിനോ

ഭവന്തി തേ ഭുവി ബുധഭാവി താശയാ:

ഇതി ശ്രീ കനകധാരസ് തോത്രം സംപൂർണ്ണം.


അമ്മേ ദേവി മൂകാംബേ🌹

1. ആദി ലക്ഷ്മി


സുമനസ വന്ദിത സുന്ദരി മാധവി

ചന്ദ്ര സഹോദരി ഹേമ മയേ

മുനിഗണ മണ്ഡിത മോക്ഷപ്രദായിനി

മഞ്ജുള ഭാഷിണി വേദനുതേ

പങ്കജവാസിനി ദേവസുപൂജിത

സദ്ഗുണവര്‍ഷിണി ശാന്തിയുതേ

ജയജയഹേ മധുസൂദന കാമിനി

ആദി ലക്ഷ്മീ സദാപാലയമാം


2. ധാന്യ ലക്ഷ്മി


അയികലി കല്മഷ നാശിനി കാമിനി

വൈദിക രൂപിണി വേദമയേ

ക്ഷീരസമുദ്ഭവ മംഗള രൂപിണി

മന്ത്ര നിവാസിനി മന്ത്രനുതേ

മംഗളദായിനി അംബുജവാസിനി

ദേവഗണാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധാന്യ ലക്ഷ്മി സദാ പാലയമാം


3. ധൈര്യ ലക്ഷ്മി


ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി

മന്ത്ര സ്വരൂപിണി മന്ത്രമയേ

സുരഗണ പൂജിത ശീഘ്ര ഫലപ്രദ

ജ്ഞാന വികാസിനി ശാസ്ത്രനുതേ

ഭവ ഭയ ഹാരിണി പാപവിമോചിനി

സാധു ജനാശ്രിത പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ധൈര്യ ലക്ഷ്മീ സദാ പാലയമാം


4. ഗജ ലക്ഷ്മി


ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി

സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ

രഥ ഗജ തുരഗപദാതിസമാശ്രിത

പരിജന മണ്ഢിത ലോകനുതേ

ഹരിഹര ബ്രഹ്മ സുപൂജിത സേവിത

താപനിവാരണ പാദയുതേ

ജയജയഹേ മധുസൂദന കാമിനി

ഗജലക്ഷ്മി രൂപിണി പാലയമാം


5. സന്താന ലക്ഷ്മി


അയി ഖഗ വാഹിനി മോഹിനി ചക്രിണി

രാഗവിവര്‍ദ്ധിനി ഞ്ജാനമയേ

ഗുണഗണവാരിധി ലോക ഹിതൈഷിണി

സ്വരസപ്തക ഭൂഷിത ഗാനയുതേ

സകല സുരാസുര ദേവമുനീശ്വര

മാനവ വന്ദിത പാദയുതേ

ജയജയ ഹേമധു സൂദന കാമിനി

സന്താന ലക്ഷ്മീ പരിപാലയമാം


6. വിജയ ലക്ഷ്മി


ജയ കമലാസിനി സദ്ഗതി ദായിനി

ജ്ഞാന വികാസിനി ഗാനമയേ

അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ

കനകധാരാസ്തുതി വൈഭവ വന്ദിത

ശങ്കരദേശിക മാന്യപദേ

ജയജയ ഹേ മധു സൂദന കാമിനി

വിജയലക്ഷ്മി സദാ പാലയമാം


7. വിദ്യാ ലക്ഷ്മി


പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി

ശോക വിനാശിനി രത്‌നമയേ

മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ

ശാന്തി സമാവൃത ഹാസ്യമുഖേ

നവനിധിദായിനി കലിമല ഹാരിണീ

കാമിത ഫലപ്രദഹസ്തയുതേ

ജയജയഹേ മധുസൂദന കാമിനി

വിദ്യാലക്ഷ്മീ പാലയമാം


8. ധനലക്ഷ്മി


ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി

ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ

ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ

ശംഖനിനാദ സുവാദ്യനുതേ

വേദപുരാണേതിഹാസ സുപൂജിത

വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ

ജയജയ ഹേ മധുസൂദന കാമിനി

ധനലക്ഷ്മി രൂപിണി പാലയമാം



🕉️🕉️🕉️🕉️🕉️


*അദ്രിനിവാസിനി ദേവി മൂകാംബികേ !*

*വിദ്യാസ്വരൂപിണി മൂകാംബികേ !*

*ആത്മപ്രകാശിനീ ദേവി മൂകാംബികേ !*

*ആത്മാനന്ദപ്രദേ മൂകാംബികേ !*


*ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ*

*ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !*

*ഈരേഴുലകിനു കാരണഭൂതയായ്*

*മേവീടുമംബികേ മൂകാംബികേ !*


*ഉള്ളം തെളിവതിനുള്ളില്‍ വാണീടണ-*

*മുള്ളനാളൊക്കെയും മൂകാംബികേ !*

*ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും*

*ദീനദയാനിധേ മൂകാംബികേ !*


*എന്നെക്കനിവോടെ കാത്തരുളേണമെ-*

*ന്നംബേ ദയാനിധേ മൂകാംബികേ !*

*ഏണാങ്കബിംബാനനേ മനോമോഹനേ*

*മാഹേശ്വരപ്രിയേ മൂകാംബികേ !*


*ഐഹികസൌഖ്യവും മോക്ഷവും നല്‍കുന്ന*

*മോഹവിനാശിനീ മൂകാംബികേ !*

*ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം*

*ചൊല്‍ക്കൊണ്ടു കാണായി മൂകാംബികേ !*


*ഓതുന്ന വേദപ്പൊരുളായി മേവുന്ന*

*പാതകനാശിനി മൂകാംബികേ !*

*ഔഡുപമാലയണിഞ്ഞു വിളങ്ങുന്ന*

*ദിവ്യജനാര്‍ച്ചിതേ മൂകാംബികേ !*


*അന്തരമെന്നിയേ ചിന്തിപ്പവര്‍ക്കുള്ള*

*സന്താപനാശിനീ മൂകാംബികേ !*

*മൂകാംബികേ ദേവി മൂകാംബികേ ദേവീ !*

*മൂകാംബികേ ദേവി മൂകാംബികേ !*

🌹🌷🌹🌷🌹🌷🌹


ഓം...


മഹാലക്ഷ്‍മി അഷ്ടകം 


നമസ്തേസ്തു മഹാമായേ 

ശ്രീപീഠേ സുരപൂജിതേ

ശംഖ ചക്ര ഗദാഹസ്തേ 

മഹാലക്ഷ്മി നമോസ്‌തുതേ    1


നമസ്തേ ഗരുഡാരൂഢേ 

കോലാസുര ഭയങ്കരി

സർവ്വപാപഹരേ ദേവി  

മഹാലക്ഷ്മി നമോസ്‌തുതേ     2


സർവ്വജ്ഞേ സർവ്വ വരദേ 

സർവ്വ ദുഷ്ട ഭയങ്കരി 

സർവ്വദുഃഖഹരേ ദേവി  

മഹാലക്ഷ്മി നമോസ്‌തുതേ     3


സിദ്ധി ബുദ്ധി പ്രദേ ദേവി 

ഭുക്തി മുക്തി പ്രദായിനി 

മന്ത്രമൂർത്തേ സദാ ദേവി 

മഹാലക്ഷ്മി നമോസ്‌തുതേ      4


ആദ്യന്ത രഹിതേ ദേവി 

ആദിശക്തി മഹേശ്വരി 

യോഗജ്ഞേ യോഗ സംഭൂതേ   

മഹാലക്ഷ്മി നമോസ്‌തുതേ       5


സ്ഥൂല സൂക്ഷ്മ മഹാരൗദ്രേ 

മഹാശക്തി മഹോദരേ 

മഹാ പാപ ഹരേ ദേവി 

മഹാലക്ഷ്മി നമോസ്‌തുതേ       6


പത്മാസനസ്ഥിതേ ദേവി 

പരബ്രഹ്മ സ്വരൂപിണി

പരമേശി ജഗന്മാതഃ 

മഹാലക്ഷ്മി നമോസ്‌തുതേ      7


ശ്വേതാംബരധരേ ദേവി 

നാനാലങ്കാര ഭൂഷിതേ

ജഗസ്ഥിതേ ജഗന്മാതഃ 

മഹാലക്ഷ്മി നമോസ്‌തുതേ       8


മഹാലക്ഷ്മ്യഷ്ടകം സ്തോത്രം 

യഃ പഠേൽ  ഭക്തിമാൻ നരഃ 

സർവ്വസിദ്ധിമ വാപ്നോതി 

രാജ്യം പ്രാപ്നോതി സർവ്വദാ


ഏകകാലേ പഠേന്നിത്യം 

മഹാപാപ വിനാശനം

ദ്വികാലം യഃ പഠേന്നിത്യം 

ധന ധാന്യ സമന്വിതഃ 


ത്രികാലം യഃ പഠേന്നിത്യം 

മഹാശത്രു വിനാശനം

മഹാലക്ഷ്മീ ഭവേന്നിത്യം 

പ്രസന്നാ വരദാ ശുഭ ..!!

🌝🌹🌷🙏🏻🙏🏻🙏🏻❤️

കടപ്പാട്