Friday, 19 November 2021

ശ്രീമഹാലക്ഷ്മി സ്തവം

 ശ്രീമഹാലക്ഷ്മി സ്തവം

 ശ്രീപാര്‍വ്വതി സരസ്വതി മഹാലക്ഷ്മി നമോസ്തുതേ

 വിഷ്ണുപ്രിയേ മഹാമായേ മഹാലക്ഷ്മി നമോസ്തുതേ

 കമലേ വിമലേ ദേവി മഹാലക്ഷ്മി നമോസ്തുതേ

കാരുണ്യനിലയേ ദേവി മഹാലക്ഷ്മി നമോസ്തുതേ

ദാരിദ്ര്യദു:ഖശമനി മഹാലക്ഷ്മി നമോസ്തുതേ

 ശ്രീദേവി നിത്യകല്യാണി മഹാലക്ഷ്മി നമോസ്തുതേ

 സമുദ്രതനയേ ദേവി മഹാലക്ഷ്മി നമോസ്തുതേ

രാജലക്ഷ്മി രാജ്യലക്ഷ്മി മഹാലക്ഷ്മി നമോസ്തുതേ



Wednesday, 2 June 2021

തടസ്സം ഒഴിവാക്കി ഐശ്വര്യം ലഭിക്കാൻ

 തടസ്സം ഒഴിവാക്കാനുള്ള മന്ത്രങ്ങൾ

ഓം തത്പുരുഷായവിദ്മഹേ
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത്’

(വിനായക ഗായത്രി)

---

‘ഓം സുഭഗായൈ വിദ്മഹേ 

കാമ്മാലിനൈ്യധീമഹി

തന്നോഗൗരി പ്രചോദയാത്’

(ഗൗരീ ഗായത്രി)

---

വിവാഹ തടസ്സം ഒഴിവാക്കിൻ

ഓം നമോഭഗവതേ രുക്മിണി വല്ലഭായ സ്വാഹ:

(മന്ത്രം 108 പ്രാവശ്യം ജപിക്കുക വ്യാഴാഴ്ച/വെളുത്ത പക്ഷ ഏകാദശിനാളിൽജപംതുടങ്ങുക

മുകളിൽപറഞ്ഞ മന്ത്രങ്ങളും18 പ്രാവശ്യംജപിച്ചതിന്ശേഷം)

ഓം ഗർഗ പുത്രായ വിധ്മഹീ

ദൈത്യാചാര്യായായ ധീ മഹീ

തന്വോ ശുക്ര പ്രചോദയത്

(ശുക്ര ഗായത്രി)


Sunday, 16 May 2021

വന്ദനശ്ളോകങ്ങൾ

 *വന്ദന ശ്ലോകങ്ങൾ* 


 

*ഗണപതി* 

〰️〰️〰️〰️

ഏകദന്തം മഹാകായം

തപ്ത കാഞ്ചന സന്നിഭം

ലംബോദരം വിശാലാക്ഷം

വന്ദേഹം ഗണനായകം


 *സരസ്വതി* 

〰️〰️〰️〰️

സരസ്വതീ! നമസ്തുഭ്യം വരദേ കാമരൂപിണി

 വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ


പത്മപത്ര വിശാലാക്ഷീ! പത്മകേസരവർണിനി !

 നിത്യം പത്മാലയാ ദേവീ ! സാ മാം പാതു സരസ്വതീ!


 *ഗുരു* 

〰️〰️〰️〰️

ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണോർ ഗുരുർദേവോ മഹേശ്വരഃ

ഗുരുസ്സക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരുവേ നമഃ


 *ശ്രീകൃഷ്ണൻ* 

〰️〰️〰️〰️〰️

കൃഷ്ണായ വാസുദേവായ

ഹരയേ പരമാത്മനേ

പ്രണത ക്ലേശ നാശായ

ഗോവിന്ദായ നമോ നമ:



 *മഹാവിഷ്ണു* 

 *〰️〰️〰️〰️〰️* 

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം 

വിശ്വാധാരം  ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം


 *ശിവൻ* 

〰️〰️〰️

ശിവം ശിവകരം ശാന്തം

ശിവാത്മനം ശിവോത്തമം

ശിവ മാർഗ പ്രണേതാരം

പ്രണതോസ്മി സദാശിവം


ഭദ്രകാളി

 〰️〰️〰️

കാളി കാളി മഹാകാളി

 ഭദ്രകാളി നമോസ്തുതേ

 കുലം ച കുലധർമം ച

 മാം ച പാലയ പാലയ


 *ദുർഗ* 

〰️〰️〰️

സർവ്വ മംഗള മംഗല്യേ

 ശിവേ സർവ്വാർത്ഥസാധികേ

 

ശരണ്യേ ത്രയംബകേ, ഗൗരി

 നാരായണി നമോസ്തുതേ !


 *സുബ്രഹ്മണ്യൻ* 

 *〰️〰️〰️〰️〰️〰️* 

ശക്തിഹസ്തം വിരൂപാക്ഷം

ശിഖിവാഹം ഷഡാനനം

ദാരുണം രിപുരോഗഘ്നം

ഭാവയേ കുക്കുടധ്വജം


 *ഹനുമാൻ* 

〰️〰️〰️〰️

മനോജവം മാരുതതുല്യ വേഗം

ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം

വാതാത്മജം വാനരയൂഥമുഖ്യം

ശ്രീരാമദൂതം ശരണം പ്രപദ്യേ


 *നാഗങ്ങൾ* 

〰️〰️〰️〰️〰️〰️

അന്യഥാ ശരണം നാസ്തി

 ത്വമേവ ശരണം മമ

 

തസ്മാദ് കാരുണ്യഭാവേന

 രക്ഷ രക്ഷ ഫണീശ്വരാ !


 *ശ്രീ രാമൻ* 

〰️〰️〰️〰️〰️〰️

രാമായ രാമഭദ്രായ

  രാമചന്ദ്രായ വേദസേ

 

രഘുനാഥായ നാഥായ

 സീതായഃ പതയേ നമഃ



 *ദക്ഷിണാമൂർത്തി* 

〰️〰️〰️〰️〰️〰️

നമശ്ശിവായ ശാന്തായ

 ശുദ്ധായ പരമാത്മനേ


നിർമ്മലായ പ്രസന്നായ

 ദക്ഷിണാമൂർത്തയേ നമ:


 *ശാസ്താവ്* 

〰️〰️〰️〰️

ഭൂതനാഥ സദാനന്ദ

സർവ്വഭൂതദയാപര

രക്ഷ രക്ഷ മഹാബാഹോ

ശാസ്ത്രേ തുഭ്യം നമോ നമ:


 *അയ്യപ്പൻ* 

〰️〰️〰️〰️

അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം

സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം

ഹരിഹരസുതമീശം

 താരക ബ്രഹ്മരൂപം


ശബരിഗിരിനിവാസം

 ഭാവയേത് ഭൂതനാഥം


 *ശങ്കരനാരായണൻ* 

〰️〰️〰️〰️〰️〰️〰️

ശിവം ശിവകരംശാന്തം

 കൃഷ്ണായ വാസുദേവായ


ശിവാത്മാനം ശിവോത്തമം

 ഹരയേ പരമാത്മനേ


ശിവ മാർഗ്ഗ പ്രണേതാരം

 പ്രണത ക്ലേശ നാശായ

പ്രണതോസ്മി സദാശിവം

ഗോവിന്ദായ നമോ നമഃ



 *നരസിംഹമൂർത്തി* 

〰️〰️〰️〰️〰️〰️

ഉഗ്രം വീരം മഹാവിഷ്ണും


ജ്വലന്തം സർവ്വതോമുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യുമൃത്യും നമാമ്യഹം


 *അരയാൽ* 

〰️〰️〰️〰️

മൂലതോ ബ്രഹ്മരൂപായ

മദ്ധ്യതോ  വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായ തേ നമഃ