Wednesday, 2 June 2021

തടസ്സം ഒഴിവാക്കി ഐശ്വര്യം ലഭിക്കാൻ

 തടസ്സം ഒഴിവാക്കാനുള്ള മന്ത്രങ്ങൾ

ഓം തത്പുരുഷായവിദ്മഹേ
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത്’

(വിനായക ഗായത്രി)

---

‘ഓം സുഭഗായൈ വിദ്മഹേ 

കാമ്മാലിനൈ്യധീമഹി

തന്നോഗൗരി പ്രചോദയാത്’

(ഗൗരീ ഗായത്രി)

---

വിവാഹ തടസ്സം ഒഴിവാക്കിൻ

ഓം നമോഭഗവതേ രുക്മിണി വല്ലഭായ സ്വാഹ:

(മന്ത്രം 108 പ്രാവശ്യം ജപിക്കുക വ്യാഴാഴ്ച/വെളുത്ത പക്ഷ ഏകാദശിനാളിൽജപംതുടങ്ങുക

മുകളിൽപറഞ്ഞ മന്ത്രങ്ങളും18 പ്രാവശ്യംജപിച്ചതിന്ശേഷം)

ഓം ഗർഗ പുത്രായ വിധ്മഹീ

ദൈത്യാചാര്യായായ ധീ മഹീ

തന്വോ ശുക്ര പ്രചോദയത്

(ശുക്ര ഗായത്രി)


No comments:

Post a Comment