Tuesday, 27 May 2025

ധന്വന്തരീ മന്ത്രം

 ഓം  നമോ ഭാഗവതെ വാസുദേവായ 

ധന്വന്തരി മൂർത്തിയെ 

അമൃത കലശഹസ്ഥയാ 

സർവാമായ വിനാശയ 

തൃയാലോക്യ നാഥയാ 

മഹാവിഷ്ണുവേ നമഃ 


അസുഖം മാറാൻ  ജപിക്കേൺട  മന്ത്രം 


കഴിയുവുന്നത്ര എണ്ണം. ജപിക്കുക ഏറ്റവും കുറഞ്ഞത്‌ 5പ്രാവശ്യം 

വിഷ്ണു മന്ത്രം 

ഓം  അച്യുതയാ നമഃ 

ഓം അനന്തയാ നമഃ 

ഓം  ഗോവിന്ദായ നമഃ 

മൂന്ന് വിഷ്ണു  മന്ത്രങ്ങൾ ഒന്നിച്ചു  ജപിക്കുക 


ദേവി മന്ത്രം 

ഓം  സർവ വ്യാധി പ്രശ്‌മന്യേ നമഃ 


No comments:

Post a Comment