Monday, 2 June 2025

സ്വയംവരം മന്ത്രം

 ഓം ഹ്രീം യോഗിനീ യോഗിനി 

യോഗശ്വരി യോഗഭയങ്കരി 

സർവ സ്ഥാവര ജങ്കമസ്യ മുഖ 

ഹൃദയ മമ വശ  ആകർഷ 

ആകർഷ  സ്വാഹ:


വിവാഹ തടസ്സം ഒഴിവാക്കാൻ  ഈ മന്ത്രം  ഉത്തമാണ് 

ദാമ്പത്യ ഭദ്രത ശക്തി പെടുത്തനും, പ്രേമം സഫലീകരം ലഭിക്കുവാനും  മന്ത്രം  വളെരെ  നല്ലതാണ് 

ഐശ്വരിയുവം സാമ്പത്തിക ഭദ്രത ലഭ്യത കൈവരിക്കുന്നതിനും മന്ത്ര ജപം  നല്ലതാണ് 


No comments:

Post a Comment