Saturday, 4 November 2017

ഗണേശ സ്തുതി

ഗണേശ സ്തുതി

ഓം സുമുഖായ നമ:
ഓം ഏക ദന്തായ നമ:
ഓം കപിലായ നമ:
ഓം ഗജകർണ്ണായ നമ:
ഓം ലംബോദരാ യാ നമ:
ഓം വികടായ നമ:
ഓം വിഘ്നാ രാജാ യാ നമ:
ഓം വിനായകയ നമ:
ഓം ധൂമകേത വേ നമ:
ഓം ഗണാധ്യക്ഷായ നമ:
ഓം ഗജാനനായ നമ:
ഓം ബാലചന്ദ്രായ നമ:
ഓം വക്രതുണ്ഡായ നമ:
ഓം ശൂർപ്പ കർണ്ണായ  നമ:
ഓം ഹേരം ഭായ നമ:
ഓം സ്കന്ദ പൂർവ ജായ നമ:
ഓം ശ്രീ സിദ്ധിവിനായകാ യ നമ:
ഓം ശ്രീ മഹാഗണപതയേ നമ:
  --
ഇത് ദിവസേന 6 പ്രാവശ്യം (ചുരുങ്ങിയത്)  പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക
--------------------------
ഗണേശ ഗായത്രി
ഓം ഏകദന്തായ വിധ് മഹീ
വക്ര തുണ്ഡായ ധീ മഹീ
തന്വോ ദന്തി: പ്രചോദയത്

ദിവസേന 36 പ്രാവശ്യം പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക

No comments:

Post a Comment