സന്താനഗോപാലവ്രതം-13 ഒക്ടോബർ 2019
സല്‍ സന്താനപ്രാപ്തിക്കു മാത്രമുള്ളതല്ല സന്താനഗോപാലവ്രതം. സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വിദ്യാഭിവൃധിക്കും സര്‍വ ഐശ്വര്യത്തിനും സ്വഭാവമഹിമയ്ക്കും സന്താനഗോപാലവ്രതം അനുഷ്ടിക്കുന്നത് വളരെ ഗുണകരമാണ്.സന്താനഭാഗ്യം ഇല്ലാത്തവര്‍ സന്താനഗോപാല മന്ത്രം 41 തവണ വ്രതാനുഷ്ടാന സഹിതം ഭക്തിപൂര്‍വ്വം ജപിച്ചാല്‍ സന്താനഭാഗ്യം നിശ്ചയമാണ്.
മക്കളുടെ സ്വഭാവമഹിമയ്ക്കും ദീര്‍ഘായുസ്സിനും വിദ്യാഭിവൃദ്ധിക്കും മാതാപിതാക്കള്‍ സന്താന ഗോപാലവ്രതം അനുഷ്ടിക്കുന്നത് ഉപയുക്തമാകും.
തലേദിവസം ഒരിയ്ക്കലൂണ്. വ്രതദിവസം ഉപവാസം. സാധിക്കാത്തവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനശേഷം ഒരിയ്ക്കലൂണ് ആകാം. വൈകിട്ട് ധാന്യഭക്ഷണം ഒഴിവാക്കുക. സന്താനഗോപാലമന്ത്രം, വിദ്യാരാജഗോപാല മന്ത്രം എന്നിവ 41 ഉരു വീതംജപിക്കുക.
ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും
1. ആയുര്‍ ഗോപാലം
" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:"
ഫലം: ദീര്‍ഘായുസ്
2. സന്താന ഗോപാലം
" ദേവകീ സുത ഗോവിന്ദ:
വാസുദേവോ ജഗല്‍പ്പതേ
ദേഹി മേ തനയം കൃഷ്ണ:
ത്വാമഹം ശരണം ഗത:"
ഫലം: സന്താന ലബ്ധി, വിദ്യാഭ്യാസ പുരോഗതി
3. രാജ ഗോപാലം
" കൃഷ്ണ കൃഷ്ണ! മഹയോഗിന്‍
ഭക്താനാമഭയം കര
ഗോവിന്ദ: പരമാനന്ദ:
സര്‍വ്വം മേ വശമാനയ"
ഫലം: സമ്പല്‍ സമൃദ്ധി, വശ്യം
4. ദശാക്ഷരീ ഗോപാലം
" ഗോപീ ജനവല്ലഭായ സ്വാഹ"
ഫലം: അഭീക്ഷ്ട സിദ്ധി.
5. വിദ്യാ ഗോപാലം
" കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ
സര്‍വജ്ഞത്വം പ്രസീദ മേ
രമാ രമണ വിശ്വേശ :
വിദ്യാമാശു പ്രയച്ഛ മേ"
ഫലം : വിദ്യാലാഭം
6. ഹയഗ്രീവ ഗോപാലം
" ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ
സര്‍വ വാഗീശ്വരേശ്വര
സര്‍വ വേദമയ: ചിന്ത്യ:
സര്‍വ്വം ബോധയ ബോധയ "
ഫലം: സര്‍വ ജ്ഞാന ലബ്ധി
7. മഹാബല ഗോപാലം
"നമോ വിഷ്ണവേ സുരപതയെ
മഹാ ബലായ സ്വാഹ"
ഫലം : ശക്തിവര്‍ധന
8. ദ്വാദശാക്ഷര ഗോപാലം
"ഓം നമോ ഭഗവതേ
വാസുദേവായ "
(കടപ്പാട്)

No comments:
Post a Comment