Sunday, 29 January 2023

ശിവ മന്ത്രം

 ശിവഭഗവാന് കൂവള മാല ചാർത്തി ജപിക്കുക


ഓം ശിവായ ഹ്രീം നമഃ

ത്രിപുര ഹരായ ; കാലഹരായ

സർവ ദുഷ്ട ഹരായ,സർവശത്രുഹരായ

സർവ രോഗഹരായ

സർവ ഭൂത പ്രേത പിശാച ഹരായ

ധർമാർത്ഥ കാമ മോക്ഷ പ്രദായ

മാം രക്ഷ;രക്ഷ മാം;ശിവായ നമ: ഓം

No comments:

Post a Comment