ഗണപതി
ഓം ഗം ഗണപതേയ നമഃ1
(108 തവണ- 41 ദിവസം ജപിക്കുക)
ശ്രീകൃഷ്ണൻ
ഓം ക്ലീം കൃഷ്ണായ നമഃ
(335 തവണ- 21 ദിവസം ജപിക്കുക)
ശ്രീ മഹാദേവൻ
ഓം നമഃ ശിവായ
(512 തവണ- 21 ദിവസം ജപിക്കുക)
ശ്രീ മഹാവിഷ്ണു
ഓം നമോ നാരായണായ നമ:
(512 തവണ21 ദിവസം ജപിക്കുക)
ശ്രീ അയ്യപ്പൻ
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
(108 തവണ _41 ദിവസം ജപിക്കുക)
ശ്രീരാമൻ
ഓം രാം രാമായ നമ:
(108 തവണ- 41 ദിവസം ജപിക്കുക)
ശ്രീ മുരുകൻ
ഓം വചത് ഭുവേ നമഃ
(108 തവണ-41 ദിവസം ജപിക്കുക)
ശ്രീ സരസ്വതി
ഓം സം സരസ്വത്യൈ നമഃ
(512 തവണ11 ദിവസം)
ശ്രീ മഹാലക്ഷ്മി
ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
(108 തവണ 21 ദിവസം)
ശ്രീ നരസിംഹ മൂർത്തി
ഔം ക്ഷ്രൗം നമഃ
(108 തവണ21 ദിവസം)
ശ്രീ ഹനുമാൻ
ഓം ഹം ഹനുമതേ നമഃ
(108 തവണ - 41 ദിവസം)
ശ്രീഭദ്രകാളി
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാളിയേ നമഃ
(108 തവണ_21 ദിവസം)
ശ്രീ ദുർഗാ ദേവി
ഓം ഹ്രീം ദും ദുർഗായേ നമഃ
നാഗരാജാവ്
ഓം നമഃ കാമരൂപണ്യേ
മഹാബലായ നാഗാധിപതയേ സ്വാഹാ:
(108 തവണ രാവിലെ മാത്രം ജപിക്കുക- സന്താനഭാഗ്യത്തിനും നാഗദോഷ പരിഹാരത്തിനും)
No comments:
Post a Comment