ശിവ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാദേവായ ധീ മഹി
തന്നോ രുദ്ര പ്രചോദയാത്
വന്ദന ശ്ലോകം
വന്ദേ ശംഭും ഉമാപതിം
സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം
മൃഗധരം വന്ദേ പശൂനാംപതിം
വന്ദേ സൂര്യശശാങ്ക വഹ്നി നയനം
വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം
വന്ദേ ശിവം ശങ്കരം
--------------------
മന്ത്രം
ഓം ഭവായ നമഃ
ഓം രുദ്രായ നമഃ
ഓം ഉഗ്രായ നമഃ
ഓം പശുപതയെ നമഃ
ഓം ഭീമായ നമഃ
ഓം സര്‍വജ്ഞായ നമഃ
ഓം ശംഭവെ നമഃ
ഓം സര്‍വ്വായ നമഃ
ഓം ശിവായ നമഃ
ഓം സാദാ ശിവായ നമഃ
No comments:
Post a Comment