Thursday, 25 January 2024

സുബ്രഹ്മണ്യ നാമാവലി



സുബ്രഹ്മണ്യധ്യാനം

ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂര വാഹനം
രുദ്രസ്യസൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

സുബ്രഹ്മണ്യമൂലമന്ത്രങ്ങൾ

ഓം വചത്ഭുവേ നമഃ
ഓം സം സുബ്രഹ്മണ്യായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം ശരവണഭവ നമഃ

വിശിഷ്ടമായ സുബ്രഹ്മണ്യനാമാവലി

ഓം ജ്ഞാനശക്ത്യാത്മനേനമഃ
ഓം സ്കന്ദായ നമഃ
ഓം അഗ്നിഗർഭായ നമഃ
ഓം ബാഹുലേയായ നമഃ
ഓം ഗാംഗേയായ നമഃ
ഓം ശരവണോത്ഭവായ നമഃ
ഓം കാർത്തികേയായ നമഃ
ഓം കുമാരായ നമഃ
ഓം ഷണ്മുഖായ നമഃ
ഓം കുക്കുടധ്വജായ നമഃ
ഓം സേനാന്യേ നമഃ
ഓം ഗുഹായ നമഃ
ഓം ബ്രഹ്മചാരിണേ നമഃ
ഓം ശിവ തേജസേ നമഃ
ഓം ക്രൗഞ്ചദാരിണേ നമഃ
ഓം ശിഖി വാഹനായ നമഃ

ജാതകാൽ ചൊവ്വാദോഷത്താൽ മംഗല്യതടസ്സം, ശത്രു ദോഷം, കടബാദ്ധ്യത, ജോലിയിൽ പ്രശ്നം, സന്താനദുഃഖം ഇവയാൽ കഷ്ടപ്പെടുന്നവർ ഈ നാമാവലി നിത്യപാരായണം നടത്തുക. കുറഞ്ഞത് 27 ഉരുവീതം 27 ചൊവ്വാഴ്ച തികയുന്നതുവരെ ജപിച്ചാൽ ദോഷശാന്തി കൈവരുന്നതായി കണ്ടുവരുന്നു. ഒപ്പം ഷഷ്ഠിവ്രതാനുഷ്ഠാനം കൂടിയായാൽ ക്ഷിപ്രഫലം



No comments:

Post a Comment